നാട് വിടാനുള്ള മുന്നറിയിപ്പ്
നാട് വിടാൻ മുന്നറിയിപ്പ്. യുദ്ധം തുടങ്ങും മുൻപേ നാട് പിടിക്കണം എന്ന് പറഞ്ഞത് കേൾക്കാതെ യുദ്ധം കാണാൻ നിന്നവർ ഇപ്പൊ കിടന്നു മൊങ്ങുന്നു എന്നാണ് ക്രി+/സംഗികളിൽ നിന്ന് കാണുന്ന കമൻ്റുകളിൽ പലതും... അതായത് യുദ്ധം തുടങ്ങും മുൻപേ തന്നെ അത് കാലേക്കൂട്ടി കണ്ടൂ ഇന്ത്യൻ ഗവൺമെൻ്റ് പൗരന്മാർക്ക് ഉക്രൈൻ വിട്ടു പോരാൻ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന്......!!! എന്നാൽ എന്താണ് വസ്തുത.. https://twitter.com/IndiainUkraine/status/1493474318688346113?t=l5ddWiddWeaWC04-NDh7jw&s=19 ഇതാണ് ആദ്യമായി ഈ വിഷയത്തിൽ ഉക്രൈൻ ഇന്ത്യൻ എംബസി നൽകിയ മുന്നറിയിപ്പ്......!! അത് ഫെബ്രുവരി 15 നാണ്.. മറ്റു ചില രാജ്യക്കാർ ജനുവരി പകുതിയോടെ നിർബന്ധമായും രാജ്യം വിടണം എന്നു അവരുടെ എംബസി നിർദേശം അനുസരിച്ച് തിരിച്ച് പോയത്രെ.... https://fb.watch/bwfKrVB4TJ/ (അറബ് വംശജർക്ക് മുന്നറിയിപ്പ് നൽകിയത് കാരണം ബങ്കറുകളിൽ ഒന്നും അവർ ഇല്ല .. ജനുവരി അവസാനത്തോടെ എല്ലാവരും നാട് പിടിച്ചു ... ഈ കുറിപ്പ് എഴുതുന്നത് ഫെബ്രുവരി അവസാനം ആണ്.. എന്നാല് ഈ ഭാഗം ഇതിൽ ചേർക്കുന്നത് മാർച്ച് 5 ന്... https://fb.watch/byC-FgZh7k/ ലിങ്ക് കിട്ടുന്നില്...