Posts

ത്രീ പിൻ പ്ലഗ് നിരോധിച്ചോ?

 നിരോധനംഏർപ്പെടുത്തിയിട്ടുണ്ട് എന്ന രീതിയിൽ പ്രചാരണം നടക്കുന്നത് അടിസ്ഥാന രഹിതമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്... കാബിനറ്റ് റാങ്കിൽ ഉള്ള ഒരു മന്ത്രിയും മറ്റു  ഒന്ന് രണ്ടു പേരും കൂടി ചുമതല വഹിക്കുന്ന ഒരു ഡിപാർട്ട്‌മെൻ്റ് ആണ്  മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫയർ എന്നത്..  അവരുടെ പ്ലഗ് & സോക്കറ്റ് കളെ പറ്റിയുള്ള പഠന റിപോർട്ട് ഈയിടെ പുറത്ത് വിട്ടിരുന്നു.. അതായിരിക്കാം ഒരുപക്ഷേ ഇങ്ങിനെ ഒരു റൂമർ വരാൻ ഇടയാക്കിയത്. എന്നാൽ അതിൽ ഇന്നത് നല്ലത് ആണെന്നോ ഇന്നത് നിരോധിക്കണം എന്നോ ഇന്നതേ ഉപയോഗിക്കാവൂ എന്നോ ഒന്നുമില്ല... ചില ബ്രാൻഡുകൾ മറ്റെതിനേക്കാൾ മികച്ചതാണ് എന്ന നിലയിൽ ആണ് റിപോർട്ട്.  Electricity improves our daily lives - but only when used safely. Don’t create hazards by  overloading sockets, and never ignore warning signs like burning smells, sounds of  arcing (buzzing or crackling), fuses blowing or circuit-breakers tripping. Electrical accidents are most likely to happen when equipment is damaged or misused. Failure to correct the problem could have devastating ef...

മാവൂർ ഗ്രാസിം

 മലയാളിയെ പറ്റി പറഞ്ഞത് ഏറെക്കുറെ ഒക്കെ ശരി തന്നെ ആവാം... പക്ഷേ മാവൂർ ഗ്വാളിയോർ ഫാക്റ്ററി പൂട്ടിയതിന് പ്രധാന കാരണം ചാലിയാറിൽ വിഷം കലക്കിയത് ആണ്...മറ്റൊന്ന് അസംസ്കൃത വസ്തുക്കൾ പ്രദേശത്ത് കുറഞ്ഞു വന്നതും.. മാവൂർ വാഴക്കാട് പ്രദേശത്ത് ക്രമാതീതമായി കാൻസർ രോഗികൾ വർദ്ധിച്ചു വന്നതും മലിന ജലം ട്രീറ്റ് ചെയ്യാതെ പുഴയിൽ ഒഴുക്കുന്നതും ഒക്കെ ആണ് നാട്ടുകാരെ ഫാക്ടറിക്ക് എതിരെ തിരിച്ചത്. ഇതിലെ നാട്ടുകാർ ആയ ജോലിക്കാർക്ക് അറിയാമല്ലോ മലിന ജലം എന്ത് ചെയ്യുന്നു എന്നത്... ആദ്യമൊക്കെ കല്ലി വല്ലി ആയിരുന്നു....കാരണം ഗവൺമെൻ്റ് ജോലിക്കാർക്ക് കിട്ടുന്നതിൽ അധികം സാലറി. മെച്ചപ്പെട്ട ജീവിത സാഹചര്യവും.... ജോലിക്കാർക്ക് അടക്കം മാരക രോഗങ്ങൾ വരാൻ തുടങ്ങിയപ്പോ അവരും സമരങ്ങളിൽ പങ്കാളികൾ ആയി.. ലേശം ചരിത്രം ഒക്കെ അറിയാൻ ശ്രമിക്കാം.... ആവേശത്തിന് വല്ലതും എഴുതി വിടരുത്.. ഒരു ടണ്ണിന് 2000 രൂപയിൽ അധികം രൂപ മൂല്യം ഉള്ള സമയത്താണ് ഒരു രൂപ നിരക്കിൽ സർക്കാർ വന മേഖലയിൽ നിന്നും മുള കമ്പനിക്ക് ലഭ്യമായത്. പത്തിരുപത് വർഷത്തെ ഈ കൊള്ള നിലമ്പൂർ മേഖലയിൽ നിന്നും മുളയുടെ ലഭ്യത കുറഞ്ഞത് കാരണം 85 ൽ രണ്ടുമൂന്നു വർഷത്തേക്ക് പ്രവർത്തനം നിർത്...

നാട് വിടാനുള്ള മുന്നറിയിപ്പ്

 നാട് വിടാൻ മുന്നറിയിപ്പ്. യുദ്ധം തുടങ്ങും മുൻപേ നാട് പിടിക്കണം എന്ന് പറഞ്ഞത് കേൾക്കാതെ യുദ്ധം കാണാൻ നിന്നവർ ഇപ്പൊ കിടന്നു മൊങ്ങുന്നു എന്നാണ് ക്രി+/സംഗികളിൽ നിന്ന് കാണുന്ന കമൻ്റുകളിൽ പലതും... അതായത് യുദ്ധം തുടങ്ങും മുൻപേ തന്നെ അത് കാലേക്കൂട്ടി കണ്ടൂ ഇന്ത്യൻ ഗവൺമെൻ്റ് പൗരന്മാർക്ക് ഉക്രൈൻ വിട്ടു പോരാൻ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന്......!!! എന്നാൽ എന്താണ് വസ്തുത.. https://twitter.com/IndiainUkraine/status/1493474318688346113?t=l5ddWiddWeaWC04-NDh7jw&s=19 ഇതാണ് ആദ്യമായി ഈ വിഷയത്തിൽ ഉക്രൈൻ ഇന്ത്യൻ എംബസി നൽകിയ മുന്നറിയിപ്പ്......!!  അത് ഫെബ്രുവരി 15 നാണ്.. മറ്റു ചില രാജ്യക്കാർ ജനുവരി പകുതിയോടെ നിർബന്ധമായും രാജ്യം വിടണം എന്നു അവരുടെ എംബസി നിർദേശം അനുസരിച്ച് തിരിച്ച് പോയത്രെ....  https://fb.watch/bwfKrVB4TJ/ (അറബ് വംശജർക്ക് മുന്നറിയിപ്പ് നൽകിയത് കാരണം ബങ്കറുകളിൽ ഒന്നും അവർ ഇല്ല .. ജനുവരി അവസാനത്തോടെ എല്ലാവരും നാട് പിടിച്ചു ... ഈ കുറിപ്പ് എഴുതുന്നത് ഫെബ്രുവരി അവസാനം ആണ്.. എന്നാല് ഈ ഭാഗം ഇതിൽ ചേർക്കുന്നത് മാർച്ച് 5 ന്...  https://fb.watch/byC-FgZh7k/ ലിങ്ക് കിട്ടുന്നില്...

Uncontrolled hick up

 Did you ever experienced the non stop hick up.? If not you are lucky. People getting worse with their hick up   Failure of getting sleep , failure of all activities physically, Mentally and emotionally getting weak are the main aftermath for the non stop hick up.. it may last a day to several days.. How you treat  it ? In my experience liorosal (baclofen) is the medicine of choice 20 mg start and 10 mg following after every 8 hr  What is your experience.?

ബൈക്ക് അഭ്യാസം അപകടം

 23.9.2021 ൽ കേരളത്തിൽ പ്രചരിച്ച ഒരു വീഡിയോ ആണ് താഴെ കാണുന്ന കമന്റുകൾക്ക് ആധാരം. ടിക് ടോക്കിലും വാട്സാപ്പിലും സ്റ്റാറ്റസ് ഇട്ടു കളിക്കാൻ ഫ്രീക്കൻ പിള്ളാര് അന്തമില്ലാതെ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനിടെ  നാട്ടുകാരിൽ ഒരാൾ ഓടിച്ച ബുള്ളറ്റ് ഇവർക്കിടയിൽ ഇടിച്ചു..ഫ്രീക്കന്മാരിൽ ഒരാളുടെ കാൽ ഒടിഞ്ഞു തൂങ്ങി.. കൂട്ടത്തിൽ നാട്ടുകാരുടെ അടിയും....  വീഡിയോ കാണാൻ താഴെ ഉള്ള ലിങ്കിൽ പോയാൽ മതി.. ക്ലിക്ക് ചെയ്താൽ കിടയില്ലങ്കിൽ കോപ്പി ചെയ്തു സെർച്ചു ചെയ്യാം. https://fb.watch/8cJqUbjT9Z/ പൊതുവിടങ്ങളിൽ ഷോ ഓഫ് പറക്കൽ നടത്തി ആളുകളുടെ ജീവന് ഭീഷണി ഉയർത്തുന്ന എല്ലാ റൈഡേഴ്സിന്റേയും കുത്തിക്കഴപ്പിന് മുമ്പിൽ ആദരപൂർവ്വം സമർപ്പിക്കുന്നു...!!! സ്വീകരിച്ചാലും 😌🙏💐 ബൈക്കിൽ കയറിയാൽ ആനപ്പുറത്തിരുന്ന് ആകാശത്തിലൂടെ പറക്കുകയാണെന്നാണ് പലരുടേം ധാരണ. പലപ്പോഴും മറ്റു വണ്ടിക്കാരുടെ ദയയിലാണ് ഇവരുടെ ജീവൻ രക്ഷപ്പെടാറുള്ളത് 😤🙄 (മറ്റു വാഹനങ്ങളെയും റോഡിനേയും ബഹുമാനിച്ച്, മാന്യമായി ഒതുക്കത്തിൽ വണ്ടിയോടിക്കുന്നവരോടല്ല.) 1.ചെയ്തത് മോശമായി പോയി. അവന്റെ മറ്റേ കാൽ കൂടി തല്ലി ഒടിക്കണമായിരുന്നു. തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറു...

Treatment of constipation

Constipation:-       Change in the pattern from the normal defecation such as reduction in the frequency, hardening the stool, reduction in volume or feeling incomplete evacuation.      This may be due to Lifestyle change, change in Diet, drug toxicity or other underlying disorders.. Causes Dehydration When you’re dehydrated, water is absorbed from your intestines, making your stools harder. To keep stools soft and mobile, drink more water, juices or herbal beverages.. Tea and coffee Caffeine can stimulate muscle contractions in the bowel to make stools easier to pass. But it also has a diuretic effect, making you urinate more often than usual. When that happens, your colon may not absorb enough fluids, making you dehydrated, which can cause constipation or make it worse. The solution? If you consume coffee and black tea, also try to drink plenty of non-caffeinated liquids (preferably water) to compensate for their diuretic effects. That way, you can keep y...