ത്രീ പിൻ പ്ലഗ് നിരോധിച്ചോ?
നിരോധനംഏർപ്പെടുത്തിയിട്ടുണ്ട് എന്ന രീതിയിൽ പ്രചാരണം നടക്കുന്നത് അടിസ്ഥാന രഹിതമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്...
കാബിനറ്റ് റാങ്കിൽ ഉള്ള ഒരു മന്ത്രിയും മറ്റു ഒന്ന് രണ്ടു പേരും കൂടി ചുമതല വഹിക്കുന്ന ഒരു ഡിപാർട്ട്‌മെൻ്റ് ആണ്
മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫയർ എന്നത്..
അവരുടെ പ്ലഗ് & സോക്കറ്റ് കളെ പറ്റിയുള്ള പഠന റിപോർട്ട് ഈയിടെ പുറത്ത് വിട്ടിരുന്നു.. അതായിരിക്കാം ഒരുപക്ഷേ ഇങ്ങിനെ ഒരു റൂമർ വരാൻ ഇടയാക്കിയത്.
എന്നാൽ അതിൽ ഇന്നത് നല്ലത് ആണെന്നോ ഇന്നത് നിരോധിക്കണം എന്നോ ഇന്നതേ ഉപയോഗിക്കാവൂ എന്നോ ഒന്നുമില്ല...
ചില ബ്രാൻഡുകൾ മറ്റെതിനേക്കാൾ മികച്ചതാണ് എന്ന നിലയിൽ ആണ് റിപോർട്ട്.
Electricity improves our daily lives - but only when used safely. Don’t create hazards by
overloading sockets, and never ignore warning signs like burning smells, sounds of arcing (buzzing or crackling), fuses blowing or circuit-breakers tripping. Electrical accidents are most likely to happen when equipment is damaged or misused. Failure to correct the problem could have devastating effects. This sounds like common sense, but
you would be surprised how many of us fail to follow basic safety guidelines..
എന്ന് ആമുഖമായി പറഞ്ഞു മാർക്കറ്റിൽ സുലഭമായ
ഏതാനും കമ്പനികളുടെ പ്ലഗുകളും സോക്കറ്റുകളും ഇവർ വിവിധ ടെസ്റ്റുകൾ നടത്തി അവയുടെ പോരായ്മകളും പോയിൻ്റുകളും വിവരിക്കുന്ന ഒരു pdf ഫയൽ മിനിസ്ട്രി സൈറ്റിൽ നിന്ന് ആർക്കും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്..
ലിങ്ക് കൂടെ ചേർക്കുന്നു..👇
PLUGS AND SOCKETS REPORT - Department of Consumer Affairs https://consumeraffairs.nic.in/sites/default/files/file-uploads/comparative-test-by-consumers-association-of-india/ElectricalPlug.pdf
ഏത് മെടിക്കണം എന്നത് ഉപഭോക്താവിൻ്റെ സൗകര്യം ആണ്..
(എഴുതിയ വിവരം തെറ്റാണ് എങ്കിൽ തിരുത്തും🙏)
ഇത്രയും എഴുതിയത് ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു ചോദ്യവുമായി ബന്ധപ്പെട്ട ആണ്..
അത് ഇവിടെ ക്ലിക്ക് ചെയ്ത് കാണാം..👇👇
https://www.facebook.com/groups/askforanswer/permalink/2648021548669443/?mibextid=Nif5oz
Comments
Post a Comment