Posts

Showing posts from August, 2023

Honey badger videos Rare

 https://fb.watch/mApSLedzBU/?mibextid=Nif5oz

ത്രീ പിൻ പ്ലഗ് നിരോധിച്ചോ?

 നിരോധനംഏർപ്പെടുത്തിയിട്ടുണ്ട് എന്ന രീതിയിൽ പ്രചാരണം നടക്കുന്നത് അടിസ്ഥാന രഹിതമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്... കാബിനറ്റ് റാങ്കിൽ ഉള്ള ഒരു മന്ത്രിയും മറ്റു  ഒന്ന് രണ്ടു പേരും കൂടി ചുമതല വഹിക്കുന്ന ഒരു ഡിപാർട്ട്‌മെൻ്റ് ആണ്  മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫയർ എന്നത്..  അവരുടെ പ്ലഗ് & സോക്കറ്റ് കളെ പറ്റിയുള്ള പഠന റിപോർട്ട് ഈയിടെ പുറത്ത് വിട്ടിരുന്നു.. അതായിരിക്കാം ഒരുപക്ഷേ ഇങ്ങിനെ ഒരു റൂമർ വരാൻ ഇടയാക്കിയത്. എന്നാൽ അതിൽ ഇന്നത് നല്ലത് ആണെന്നോ ഇന്നത് നിരോധിക്കണം എന്നോ ഇന്നതേ ഉപയോഗിക്കാവൂ എന്നോ ഒന്നുമില്ല... ചില ബ്രാൻഡുകൾ മറ്റെതിനേക്കാൾ മികച്ചതാണ് എന്ന നിലയിൽ ആണ് റിപോർട്ട്.  Electricity improves our daily lives - but only when used safely. Don’t create hazards by  overloading sockets, and never ignore warning signs like burning smells, sounds of  arcing (buzzing or crackling), fuses blowing or circuit-breakers tripping. Electrical accidents are most likely to happen when equipment is damaged or misused. Failure to correct the problem could have devastating ef...